2017, ജൂലൈ 26, ബുധനാഴ്‌ച

ഒരിക്കലും മരിക്കാത്ത പ്രണയവുമായി...

അറിയാതെ പാടിയ പാട്ടിന്റെ ഓർമയിൽ
അലകടലോളം പോയൊരെൻ മനസ്
അറിയാതെ തിരിച്ചുവന്നപ്പോൾ
നേരം ഇരുട്ടി ! ആ ഇരുട്ടിൽ ഞാൻ തനിച്ചായി
എങ്കിലും നീ വരുമെന്നോർത്ത് കാത്തിരുന്നു ഞാൻ
ഒരിക്കലും മരിക്കാത്ത പ്രണയവുമായി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ