Pookkalam vannu pookkalam..
Thenundo thulli thenundo
Poothumbee chella poothumbee..
choodundo nenjil choodundo...
Kurunnila konden manassil
ezhunila panthalorungi
Chirakadichathinakathin
cherumanja kkili kurungi
Kili marathinte thalirchillathumbil
kunungunnu melle kurukkutthi mulla(Pookkalam)
Pootharakangal poothaali korkkum
pookkalaraavil pookkum nilaavil (2)
Udayum karivalathan chiriyum neeyum..
pidayum karimizhiyil aliyum njaanum...
Thanutha kaattum tudutha raavum..
namukkurangaan kidakka neerthum
Thaalolamaalolamaadan varoo...
Karalileyilam kariyilakkili
inangiyum melle pinangiyum cholli (Pookkalam)
Poonkaattinullil poochoodi nilkkum
Poovaakayil naam poomeda theerkkum (2)
Unarum puthuveyilin pularikkoodil
adarum narumalaril ithalin choodil
Parannirangum inakkili nin
kurunnu thooval puthappinullil
Thedunnu..thedunnu venalchoodil
Oru madhukanam oru parimalam
oru kulirala irukaralilim (Pookkalam)
****************************
Film/Movie : God Father (Malayalam)
Song : Pookkalam vannu pookkalam..
****************************
പൂക്കാലം വന്നു പൂക്കാലം..
തേനുണ്ടോ തുളളി തേനുണ്ടോ
പൂത്തുമ്പീ ചെല്ല പൂത്തുമ്പീ ..
ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ ...
കുറുന്നില്ല കൊണ്ടെൻ മനസ്സിൽ
ഏഴുനില പന്തലൊരുങ്ങി
ചിറകടിച്ചതിനകത്തിൻ
ചെറുമഞ്ഞ കിളി കുരുങ്ങി
കിളി മരത്തിന്റെ തളിര്ച്ചില്ലത്തുമ്പിൽ
കുണുങ്ങുന്നു മെല്ലെ കുരുക്കുത്തി മുല്ല (പൂക്കാലം..)
പൂതാരകങ്ങൾ പൂത്താലി കോർക്കും
പൂക്കാലരാവിൽ പൂക്കും നിലാവിൽ (2)
ഉടയും കരിവളതാൻ ചിരിയും നീയും ..
പിടയും കരിമിഴിയിൽ അലിയും ഞാനും ...
തണുത്ത കാറ്റും തുടുത്ത രാവും ..
നമുക്കുറങ്ങാൻ കിടക്ക നിർത്തും
താലോലമാലോലമാടൻ വരൂ ...
കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി (പൂക്കാലം..)
പൂങ്കാറ്റിനുള്ളിൽ പൂചൂടി നിൽക്കും
പൂവാകയിൽനാം പൂമേട തീർക്കും (2)
ഉണരും പുതുവെയിലിന് പുലരിക്കൂടിൽ
അടരും നറുമലരിൽ ഇതളിൻ ചൂടിൽ
പറന്നിറങ്ങും ഇണക്കിളി നിൻ
കുരുന്നു തൂവൽ പുതപ്പിനുള്ളിൽ
തേടുന്നു ..തേടുന്നു വേനൽച്ചൂടിൽ
ഒരു മധുകണം ഒരു പരിമളം
ഒരു കുളിരല ഇരുകരളിലിളം (പൂക്കാലം )